You Searched For "എക്‌സൈസ് കമ്മീഷണര്‍"

എം ആര്‍ അജിത് കുമാറിന് പൊലീസില്‍ നിന്ന് മാറ്റം; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം; സ്ഥാനമാറ്റം ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്ന്; വിവരം ഹൈക്കോടതിയെ ധരിപ്പിക്കും; അജിത് കുമാറിന് ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും
എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത് റദ്ദാക്കി; സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും;  ജയില്‍ മേധാവി സ്ഥാനത്ത് ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു; ഒരാഴ്ച മുമ്പത്തെ ഉത്തരവില്‍ ഭാഗിക തിരുത്തല്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ