STATEക്യാപ്ടന്‍ ചര്‍ച്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞപ്പോള്‍ 'ഞാനാകാം ക്യാപ്ടന്‍' എന്ന ലൈനില്‍ തരൂര്‍! കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ഏറ്റവും പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവെന്ന സര്‍വേ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തരൂര്‍; 28 ശതമാനം പേരുടെ പിന്തുണ ചൂണ്ടിക്കാട്ടി തരൂര്‍ വീണ്ടും ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്നോ?മറുനാടൻ മലയാളി ബ്യൂറോ9 July 2025 2:32 PM IST