Cinema varthakalപൊലീസ് വേഷത്തിൽ നടൻ ഷൈൻ ടോം ചാക്കോ; പൊലീസിന്റെ പെട്രോളിങ് ആണെന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടു; യുവാവ് റോഡിൽ തെന്നി വീണു; പിന്നാലെ യുവാവിനെ വണ്ടിയിൽ കയറ്റി താരം ആശുപത്രിയിലേക്ക്സ്വന്തം ലേഖകൻ1 Dec 2024 4:29 PM IST