SPECIAL REPORTവിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായി; താലികെട്ടാനെത്തിയത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാറില്‍ കയറി മദ്യപിച്ച ശേഷം; കല്യാണം നടന്നില്ലെങ്കില്‍ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നും അതുല്യയുടെ അച്ഛന്; എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേയെന്ന് സതീഷിന്റെ അമ്മ; ആരോപണങ്ങളുമായി ഇരു കുടുംബങ്ങളുംസ്വന്തം ലേഖകൻ21 July 2025 2:34 PM IST