SPECIAL REPORT'കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എഡിജിപി പി വിജയന് ബന്ധമെന്ന് മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു'; ഡിജിപിക്ക് നല്കിയ മൊഴിയില്‍ ആരോപണവുമായി എം.ആര്. അജിത് കുമാര്‍; മൊഴി വാസ്തവ വിരുദ്ധമെന്ന് സുജിത് ദാസ്; പി വിജയന് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 8:31 PM IST