FOREIGN AFFAIRSഅമേരിക്കയുടെ ഭീഷണിക്ക് തല്ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; 'മുന്‍ഗണന ദേശീയ താല്പര്യം സംരക്ഷിക്കുന്നതിന്, മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും' എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍; ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:40 AM IST