Emirates'അറിയപ്പെടാത്ത ഹീറോ'മാർക്ക് ആദരവൊരുക്കി എത്തിസലാത്ത്; ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപ സമ്മാനമായി നൽകി എത്തിസലാത്ത്: നിറ കണ്ണുകളോടെ ആദരം ഏറ്റുവാങ്ങി തൊഴിലാളികൾസ്വന്തം ലേഖകൻ1 May 2021 6:59 AM IST