Politicsകാന്തപുരം ഇടപെട്ട് എല്ലാം പറഞ്ഞുതീർത്തെങ്കിലും ഐഎൻഎല്ലിൽ വെടിനിർത്തൽ ഇല്ല; തീരുമാനങ്ങൾ കാസിം ഇരിക്കൂർ പക്ഷം അട്ടിമറിച്ചെന്ന് വഹാബ് പക്ഷം; വിവാദമായത് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്വന്തം നിലയിൽ മെമ്പർഷിപ്പ് ചേർതതത്; പരിപാടി ഐ എൻ എൽ വിമതന്റെ വീട്ടിൽകെ വി നിരഞ്ജന്6 Sept 2021 5:10 PM IST