SPECIAL REPORT'ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു'; കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിര്‍ത്തലാക്കി എബിസി നെറ്റ് വര്‍ക്ക്; ട്രംപിന്റെ കോപത്തില്‍ ഓസ്കാര്‍ അവതാരകന് ചാനല്‍ സ്റ്റുഡിയോ നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 Sept 2025 8:52 AM IST