You Searched For "എയര്‍ ഇന്ത്യ ഡ്രീംലൈനര്‍"

പൈലറ്റിന്റെ പിഴവോ കോക്ക് പിറ്റിലെ ആശയക്കുഴപ്പമോ ആണ് അപകടകാരണമെന്ന് നിങ്ങള്‍ എങ്ങനെ കണ്ടെത്തി? അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എവിടെ? എയര്‍ ഇന്ത്യ അപകടത്തില്‍ പൈലറ്റുമാരെ പഴിക്കുന്ന റിപ്പോര്‍ട്ടിന് വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനും വക്കീല്‍ നോട്ടീസ് അയച്ച് എഫ്‌ഐപി
ഇതേ വിമാനം തന്നെ തൊട്ടുമുമ്പ് പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ അപകടമില്ലാതെ യാത്ര പൂര്‍ത്തിയാക്കി; മുന്‍കൂറായി സാങ്കേതിക പരിശോധന നടത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി വ്യോമയാന മന്ത്രാലയം; പൈലറ്റിന്റെ അവസാന സന്ദേശം മെയ്‌ഡേ എന്നായിരുന്നു; ബ്ലാക് ബോക്‌സ് ഡീകോഡിങ് പുരോഗമിക്കുന്നു
വിമാനത്തിന്റെ പറക്കല്‍ വേഗവും ഉയരവും എഞ്ചിന്‍ പ്രകടനവും കോക് പിറ്റ് ഓഡിയോയും ഇനി ക്യത്യമായി അറിയാം; എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്തു; ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ കണ്ടെടുത്തത് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന്