You Searched For "എയർ ഇന്ത്യ"

പ്രവാസികൾക്ക് മാന്യമായ അന്ത്യയാത്ര വേണമെന്ന മുറവിളി ഒടുവിൽ എയർഇന്ത്യ കേട്ടു; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു; 12 വയസിൽ താഴെ 750 ദിർഹവും അതിനുമേലേ 1500 ദിർഹവും; നിരക്ക് ഏകീകരണം പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന്
ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ടത് 48 പൈലറ്റുമാരെ; അടിയന്തിര പ്രാധാന്യത്തോടെ നടപടി പ്രാബല്യത്തിലായെന്ന ഉത്തരവിറങ്ങുമ്പോൾ പലരും വിമാനം പറത്തുകയായിരുന്നു; എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ് അസോസിയേഷൻ
എയർ ഇന്ത്യയുടെ ടിക്കറ്റിൽ മാലിദ്വീപിലേക്ക് പറക്കാൻ എത്തിയ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് മടക്ക ടിക്കറ്റ് എയർ ഇന്ത്യയുടേതല്ലെന്ന പേരിൽ; മടങ്ങിവരാൻ ഇൻഡിഗോ എയർവെയ്‌സിന്റെ ടിക്കറ്റ് മതിയാവില്ലെന്ന് ജീവനക്കാർ; കഷ്ടപ്പെടുത്തിയത് ബിസിനസ് വിസയുള്ള ഡോക്ടറെ എന്ന് ട്രാവൽ ഏജൻസി ജിഎം പൂജ; ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രശ്‌നം മാത്രമെന്നും എയർ ഇന്ത്യ
നിങ്ങൾ പ്രായമായ മാതാപിതാക്കളുമായി വിമാന യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ എയർ ഇന്ത്യയിൽ വിളിച്ച് ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്‌തോളു: മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിന്റെ പകുതി തുക മാത്രം പ്രഖ്യാപിച്ച് എയർ ഇന്ത്യ
ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്‌പോർട്ട് എടുക്കാൻ മറന്ന യുകെ മലയാളിക്ക് ലണ്ടനിൽ യാത്ര മുടങ്ങി; കോവിഡ് പ്രയാസങ്ങൾ മാറ്റിവച്ചും നാട്ടിലെത്തേണ്ടിയിരുന്ന പീറ്ററിന് കൂടുതൽ പണം മുടക്കി മറ്റൊരു ടിക്കറ്റിൽ യാത്ര ചെയ്യേണ്ട ഗതികേട്; ചെറിയൊരു മാനുഷിക പിഴവിന് മുന്നിൽ എയർ ഇന്ത്യ ജീവനക്കാരുടെ ദാർഷ്ട്യം
ഏറ്റവും ദൂരത്തിൽ പറന്നുയർന്ന് ഇന്ത്യൻ സ്ത്രീ ശക്തി; വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ വിമാനമായ എയർ ഇന്ത്യയുടെ കേരള സാൻഫ്രാൻസികോയിൽ നിന്നും പറന്നുയർന്നു; ബെംഗളുരുവിൽ എത്തുക നാളെ 03:45 ന്
ഒന്നുകിൽ പൂർണമായ സ്വകാര്യവത്കരണം; അല്ലെങ്കിൽ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ല; എയർ ഇന്ത്യ പൂർണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി