You Searched For "എയർ ഇന്ത്യ"

നിർദ്ദേശം ലംഘിച്ച് എയർ ഇന്ത്യാ വിമാനം പൊടുന്നനെ താഴേയ്ക്ക് പറന്നിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു; കൂട്ടിയിടി സാഹചര്യം ഒഴിവാക്കിയത് നേപ്പാൾ എയർലൈൻസ് വിമാനം ഉയർത്തി പറന്നതിനാൽ; എയർ ഇന്ത്യ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി; അറിയിപ്പ് ഡി ജി സി എയ്ക്ക് നൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ
വിമാനത്തിൽ സഞ്ചരിച്ചത് വീൽചെയർ ആവശ്യമുള്ള 32 യാത്രക്കാർ; എയർ ഇന്ത്യ സജ്ജമാക്കിയത് 15 വീൽചെയറുകളും; മുംബൈ വിമാനത്താവളത്തിൽ വീൽചെയർ കിട്ടാതെ 80 കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി ജി സി എ നോട്ടീസ്; വ്യോമയാന ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം; യാത്രക്കാരനോട് വീൽച്ചെയറിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് എയർഇന്ത്യ