SPECIAL REPORTലോകത്തിലെ ഏറ്റവും എരിവുള്ള കറി കടിച്ച മനുഷ്യനെ അവസ്ഥ! ലണ്ടനില്‍ ഇന്ത്യന്‍ ഭക്ഷണശാലയില്‍ കയറി എരിവ് ഭക്ഷണം കഴിച്ചയാള്‍ക്ക് ആകെ വെപ്രാളം; ഒരു മാമ്പഴ ലസ്സി കുടിക്കാന്‍ പ്രേരിപ്പിച്ചു ജീവനക്കാര്‍; ഓടിപ്പോയ ഡാനിയേല്‍ പാതയില്‍ ഷര്‍ട്ടില്ലാതെ കിടന്നുരുണ്ടുമറുനാടൻ മലയാളി ഡെസ്ക്25 Jun 2025 3:49 PM IST