SPECIAL REPORTവ്യാജ വീഡിയോ ചമച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി; ഷാജന് സ്കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 8:35 PM IST