JUDICIALഎല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം; കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയല്ല; പ്രതി ഒളിവിൽ പോകാനോ സമൻസ് ലംഘിക്കാനോ സാധ്യത ഇല്ലാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്നും സുപ്രീം കോടതിമറുനാടന് മലയാളി20 Aug 2021 4:44 PM IST