INVESTIGATIONഅവര്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍; വിഷ്ണുജയുടെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം! ഭര്‍ത്താവ് കസ്റ്റഡിയില്‍; എളങ്കൂരില്‍ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; പിന്നില്‍ സ്ത്രീധന പകയോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 11:49 AM IST