CRICKETഏഷ്യാകപ്പില്‍ പിന്മാറാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഒടുവില്‍ പാക്ക് ടീം ദുബായ് സ്റ്റേഡിയത്തില്‍ എത്തി; യുഎഇയ്ക്ക് എതിരായ മത്സരം ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എസിസി; ലാഹോറിലെയും ദുബായിലെയും നാടകീയ നീക്കങ്ങള്‍ ഫലം കാണാത്തതിന്റെ അതൃപ്തിയില്‍ പിസിബി; പ്രചരിച്ചത് അഭ്യൂഹങ്ങളെന്ന് പ്രതികരണംസ്വന്തം ലേഖകൻ17 Sept 2025 7:43 PM IST