SPECIAL REPORTഔദ്യോഗിക ജീവിതത്തിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ല; ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്; എഫ്.ഐ.ആറിലുള്ളത് തെറ്റായ കാര്യങ്ങൾ; വൃക്കയും കരളും തകരാറിലായതിനാൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, യാത്ര ചെയ്യാനാകില്ല; സ്വർണക്കൊള്ള കേസിലെ ദേവസ്വം മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളിസ്വന്തം ലേഖകൻ3 Nov 2025 8:03 PM IST