HOMAGEകേരളകൗമുദിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ജോലി ചെയ്തത് റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ തസ്തികയില്‍ മാത്രം; പ്രമോഷനുകള്‍ നിരസിക്കപ്പെട്ടത് കേരള കൗമുദിയിലെ സമരത്തിന്റെ പേരില്‍; ആദര്‍ശത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായതിനാല്‍ മാപ്പ് എഴുതി നല്കാന് വിസമ്മതിച്ച് കരിയറിലെ കയറ്റങ്ങള്‍ വേണ്ടെന്നു വച്ചു; ധരിച്ചിരുന്ന തൂവെള്ള ഖദര്‍ പോലെ വെണ്മയുള്ള വ്യക്തിത്വം; എസ് ജയശങ്കര്‍ ഓര്മ്മയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 1:10 PM IST