SPECIAL REPORT'നാസ്തികനായ ദൈവം 2020'യുമായി സി രവിചന്ദ്രൻ; 'മാറാത്ത തലവര'കളുമായി ഡോക്ടർ അഗസ്റ്റസ് മോറിസ്, 'ബൂർഷ്വാസികളും പ്രതിക്രിയാവാദികളുമായി' ഷാറോൺ സാപിയൻ; 'സൗദിയിലെ പെൺ പോരാട്ടങ്ങളുമായി' ബിജുമോൻ എസ് പിയും 'സുറുമയെഴുതിയ വിലാപങ്ങൾ (ഇസ്ലാമും വിവാഹവും)' എന്ന വിഷയവുമായി മനൂജാ മൈത്രിയും; എസ്സൻസ് ഗ്ലോബലിന്റെ ഏകദിന സെമിനാർ നാളെ ആലപ്പുഴയിൽമറുനാടന് ഡെസ്ക്26 Dec 2020 6:28 PM IST