You Searched For "എസ്‌ഐ"

ആമ്പിളയാനാൽ വന്ത് വണ്ടിയെ തൊട്രാ..! കെഎസ്ആർടിസി ബസ് തകർക്കാനെത്തിയ സംഘപരിവാറുകാരെ വെല്ലുവിളിച്ച് തമിഴ്‌നാട് എസ്‌ഐ; സിങ്കക്കുട്ടി എന്നു പറഞ്ഞ് കളിയിക്കാവിളയിലെ വീഡിയോ ആഘോഷമാക്കി തമിഴ് സൈബർ ലോകം
പാറമണലുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ നാട്ടുകാർ തടഞ്ഞു; തടഞ്ഞവരെ കവർച്ച കേസെടുത്ത് അകത്താക്കി പൊലീസ്; സ്റ്റേഷനിൽ പരാതിയുമായി ചെന്നവരോട് ജോണിയുടെ വണ്ടി തടയാൻ നീയൊക്കെ ആയോടാ എന്ന് ആക്രോശം; മണ്ണ് ലോബിക്കായി വഴി വിട്ട് പ്രവർത്തിച്ച കോയിപ്രം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
സാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും;  മാസ്‌ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്‌ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്‌സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതി