SPECIAL REPORT'എന്നെ കൊണ്ടുപോകാൻ വരണേ': അക്രമികൾ വീടുവളഞ്ഞപ്പോൾ നിസ്സഹായയായ മുത്തശ്ശിയുടെ അവസാന വാക്കുകൾ; മണിപ്പൂരിലെ സെരോ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനിയുടെ ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ടത് എ പി ജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ 80 കാരിയായ ഭാര്യ; സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ ക്രൂരതകൾ പുറത്ത്മറുനാടന് മലയാളി22 July 2023 10:30 PM IST