SPECIAL REPORTകൊടിക്കുന്നിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണൻ; പ്രസ്താവന സ്ത്രീവിരുദ്ധം, കോൺഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നിൽ ശ്രമിക്കുന്നതെന്നും വിമർശനം; ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമെന്ന് ഡിവൈഎഫ്‌ഐയും; മാവേലിക്കര എംപിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധംമറുനാടന് മലയാളി28 Aug 2021 2:44 PM IST