Marketing Featureപ്രദീപിനെ ഇടിച്ചിട്ടത് അറിഞ്ഞിരുന്നുവെന്ന് ലോറി ഡ്രൈവർ; അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിൽ ഉണ്ടായിരുന്നു; പ്രദീപിന്റെ ആക്ടീവയ്ക്ക് പിന്നിൽ ഇടിച്ചത് മണലുമായി പോകുന്നതിനിടെ; ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിർത്താതെ പോയി എന്ന് ചോദ്യത്തിൽ ഡ്രൈവർ ജോയിയുടെ ഉരുണ്ടുകളി; ലോറി ഉടമയെയും വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്; സംഭവത്തിൽ ദുരൂഹത തുടരുന്നുമറുനാടന് മലയാളി15 Dec 2020 4:20 PM IST