SPECIAL REPORTഎസ്.വി.പ്രദീപിന്റെ ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറി; ഒരേദിശയിൽ വന്ന വാഹനം നിർത്താതെ പോയതിൽ ദുരൂഹത; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പ്രദീപ് പേരുകേട്ടത് സർക്കാരിനെതിരെ മുഖം നോക്കാതെയുള്ള വിമർശനാത്മക റിപ്പോർട്ടിങ്ങിന്; അപകടമരണം പ്രത്യേക സംഘം അന്വേഷിക്കും; സംഭവ സ്ഥലം സന്ദർശിച്ച് ഡിസിപി; അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന പ്രദീപിന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി14 Dec 2020 7:17 PM IST
Marketing Featureപൊലീസ് അന്വേഷണത്തിൽ നിർണായകമായത് ഹൈവേയിൽ എതിർവശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ; ടിപ്പർ ലോറി പിടിച്ചെടുത്തതും സിസിടിവി ദൃശ്യങ്ങൾ നോക്കി; കസ്റ്റഡിയിൽ എടുത്ത ജോയി ഈ റൂട്ടിലെ സ്ഥിരം ടിപ്പർ ഡ്രൈവർ; അപകടം ഉണ്ടായത് എംസാൻഡുമായി വെള്ളായണിയിലേക്ക് പോകും വഴി; ലോറി നിർത്താത്തത് ഭയപ്പാട് മൂലമെന്ന് മൊഴിപ്രകാശ് ചന്ദ്രശേഖര്‍15 Dec 2020 5:43 PM IST