SPECIAL REPORTസാംപിൾ സർവ്വേ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടല്ലെന്ന് സംസ്ഥാന സർക്കാർ; സർവ്വേ നിർത്തിവെയ്ക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി; സമഗ്ര സർവെ നടത്തണമെന്ന കമ്മീഷൻ ശുപാർശയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശംമറുനാടന് മലയാളി13 Dec 2021 9:10 PM IST