KERALAM'ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷൻ';'ബോധപൂർവം ഒരു ചട്ടവും ഞാൻ ലംഘിച്ചിട്ടില്ല';'ഭരണഘടനയില്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് പറഞ്ഞിട്ടില്ല';'അപ്പൊ ശരി സസ്പെൻഷൻ ഓർഡർ കൈപ്പറ്റിയിട്ട് വരാം'; ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ച് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്സ്വന്തം ലേഖകൻ12 Nov 2024 1:17 PM IST