SPECIAL REPORTഅരൂരിലെ കോതമംഗലംകാരൻ കോടീശ്വരനായ വ്യവസായി അനസിന്റെ കാറിൽ ഇഡി ഓഫീസിൽ രഹസ്യമായി വന്നത് എന്തിന്? ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയോ? യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എന്തുകൊണ്ട് ? സ്വപ്‌നയും യുഎഇ കോൺസുൽ ജനറലുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്ത്? സ്വന്തം പേരിലും ഭാര്യയുടെയും പേരിലും ഉള്ള സ്വത്തുക്കൾ; എൻഫോഴ്‌മെന്റിന്റെ ചോദ്യങ്ങൾക്ക് മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് മലയാളി12 Sept 2020 12:30 PM