SPECIAL REPORTബാങ്കിൽ പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്ക്; സ്രവ പരിശോധന നടത്തിയ ശേഷം പോയത് ക്വാറന്റീൻ ലംഘനമായി കണക്കാക്കാൻ ആകില്ലെന്നും വാദം; ലോക്കർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ; തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ഇന്ദിര; മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചതായും സൂചനകൾമറുനാടന് മലയാളി14 Sept 2020 1:37 PM IST