KERALAMഎൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങൾ പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം നഷ്ടമായി യുഡിഎഫ്സ്വന്തം ലേഖകൻ4 Oct 2024 1:14 PM IST
Politicsതമ്മിൽ തല്ലുന്ന മുന്നണിക്ക് ആരും വോട്ട് ചെയ്യില്ല; ലീഗിന്റേയും കോൺഗ്രസിന്റേയും വോട്ട് വാങ്ങിയിട്ട് യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കാതിരിക്കുന്നത് വഞ്ചനാപരം; ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും; കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യത്തിൽ നിലപാടു കടുപ്പിച്ചു രമേശ് ചെന്നിത്തല; ജോസ് വിഭാഗത്തിനായി വാതിൽ തുറന്നിട്ടു ഇടതുമുന്നണിയുംമറുനാടന് മലയാളി28 Aug 2020 7:00 PM IST
Politicsജോസഫിനല്ല ജോസിനാണ് അധികാരം; കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ; പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്; ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി; പാലായും കുട്ടനാടും മോഹിച്ച് കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരേണ്ടതില്ലെന്ന് മാണി സി കാപ്പൻ; കുട്ടനാട്ടിൽ തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപനം; സിപിഎമ്മിന്റെ പൂർണ പിന്തുണ തനിക്കെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻമറുനാടന് മലയാളി5 Sept 2020 12:13 PM IST
Politicsകുട്ടനാട്ടിൽ ഉപാധികളില്ലാതെ ഇടതിന് പിന്തുണ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു കാപ്പനും നൽകി പാലാ പ്രശ്നം തീർത്താലും ജോസ് വിഭാഗം മത്സരിച്ചു തോറ്റ എൽഡിഎഫ് സീറ്റുകൾ വിട്ടു കൊടുക്കുന്നത് കീറാമുട്ടിയാകും; ജയരാജിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ പിടിവാശി പരിഹരിക്കും; എൽഡിഎഫ് ജോസ് നീട്ടുന്നത് ഇരിക്കൂറും പിറവവും തൊടുപുഴയും അടക്കം 15 നിയമസഭാ സീറ്റുകൾമറുനാടന് മലയാളി8 Sept 2020 9:26 AM IST
Politicsമലപ്പുറത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു; ജില്ല സെക്രട്ടറിയും പ്രസിഡണ്ടും കമ്മറ്റി അംഗങ്ങളും മത്സര രംഗത്ത്; ജില്ല പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാർ; കണ്ടുപഠിക്കണമെന്ന് നേതൃത്വത്തോട് യുഡിഎഫ് യുവജന സംഘടനകൾജാസിം മൊയ്തീൻ12 Nov 2020 5:00 PM IST
ELECTIONSകോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെമറുനാടന് മലയാളി15 Nov 2020 8:02 PM IST
ELECTIONSസ്വർണ്ണക്കടത്തും സ്വപ്ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധിമറുനാടന് മലയാളി19 Nov 2020 12:54 PM IST
ELECTIONS10 ലക്ഷം പേർക്ക് തൊഴിൽ നൽകും; ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷം പേർക്ക് കൂടി വീട്; മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിപാടികൾ; ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; മുദ്രാവാക്യം 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്'; വാഗദാന പ്പെരുമഴയുമായി തദ്ദേശത്തിലെ എൽഡിഎഫ് പ്രകടനപത്രികമറുനാടന് മലയാളി23 Nov 2020 5:42 PM IST
ELECTIONSകഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി1 Dec 2020 3:55 PM IST
KERALAMഅതിരമ്പുഴയിൽ സമാധാനപരമായി നടന്ന പര്യടനം അക്രമാസക്തമായത് ഇരു മുന്നണികളും ഒരേ സ്ഥലത്ത് എത്തിയതോടെ; തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കവേ കോൺഗ്രസിന്റെ പര്യടനവും അതിരമ്പുഴ ചന്തയിൽ എത്തിയതോടെ തർക്കവും കയ്യാങ്കളിയും: മർദ്ദനമേറ്റ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥി എൽഡിഎഫിനെതിരെ രംഗത്ത്സ്വന്തം ലേഖകൻ9 Dec 2020 6:22 AM IST
Greetingsഎല്ലാം ചെയ്തത് എൽഡിഎഫും യുഡിഎഫും, എന്ന് പറയാൻ ഞാൻ വിഡ്ഢിയല്ല; വോട്ട് ചെയ്യുമ്പോൾ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ; അല്ലെങ്കിൽ ഇന്നുവെക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും; ഒരു സാധാരണ പൗരനു സാധ്യമായ ദീർഘ വീക്ഷണമാണത്; ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു ഞെരളത്ത് ഹരിഗോവിന്ദൻമറുനാടന് ഡെസ്ക്13 Dec 2020 8:06 PM IST
ELECTIONSകൊച്ചിയിൽ എൽഡിഎഫ് മേയർ സ്ഥാനാർത്ഥിക്ക് വിജയം ; മുൻ മേയർ കെ ജെ സോഹൻ തോറ്റുസ്വന്തം ലേഖകൻ16 Dec 2020 10:04 AM IST