SPECIAL REPORTസാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും; മാസ്‌ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്‌ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റംജംഷാദ് മലപ്പുറം25 May 2021 10:19 PM IST