Politicsഎൽജെഡി പിളർന്നു; ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ വിമതയോഗം; തങ്ങളാണ് യഥാർത്ഥ എൽജെഡി എന്നും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ കത്ത് നൽകുമെന്നും വിമതർമറുനാടന് മലയാളി17 Nov 2021 4:57 PM IST