SPECIAL REPORTപൂവാറിലെ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ; വരുമാനം ഏഴ് ലക്ഷം; റെയ്ഡ് നടന്നത് ബംഗളൂരുവിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ; റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ; ലഹരിയുടെ ഹബ്ബായി തലസ്ഥാനനഗരി മാറുമ്പോൾമറുനാടന് മലയാളി6 Dec 2021 5:06 PM IST