Politicsകുഴൽപ്പണക്കേസ് കുഴലൂത്താക്കി നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും; ഭീഷണിയുമായി ബി.ഗോപാലകൃഷ്ണനുംമറുനാടന് മലയാളി17 Jun 2021 2:31 AM IST