STATEമഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 10:00 PM IST
NATIONAL'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും': നാണം കെട്ട് പടിയിറങ്ങിയപ്പോള്‍ മനംനൊന്ത് പറഞ്ഞ വാക്കുകള്‍ മധുരപ്രതികാരമായി; ദേവേന്ദ്ര ഫട്നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:40 PM IST
NATIONALമഹാരാഷ്ട്രയില്‍ സസ്പെന്‍സിന് വിരാമം; മഹായുതി സര്‍ക്കാരില്‍ ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും; ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഫട്നാവിസ്, ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:31 PM IST
NATIONALഷിന്‍ഡെ മുഖം കറുപ്പിച്ച് ജന്മനാട്ടിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് തന്നെ; ആസാദ് മൈതാനത്തെ ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ബിജെപി; ഫട്നാവിസ് മുഖ്യമന്ത്രി ആകുമ്പോള്‍ ശിവസേനയ്ക്കും എന്‍സിപിക്കും ഓരോ ഉപമുഖ്യമന്ത്രി വീതംമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 8:47 PM IST
NATIONALകേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:21 PM IST
NATIONAL160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 4:26 PM IST