FOREIGN AFFAIRSനിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്മറുനാടൻ മലയാളി ഡെസ്ക്17 April 2025 10:15 AM IST