Newsബൈക്കില്‍ വന്ന യുവാവ് പോലീസ് കൈകാണിച്ചപ്പോള്‍ ഹെല്‍മറ്റ് ഊരി അടിക്കാന്‍ ശ്രമിച്ചു; കീഴ് പ്പെടുത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ലഭിച്ചത് ആറുകിലോ കഞ്ചാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്ശ്രീലാല് വാസുദേവന്‍14 Jan 2025 6:45 PM IST