MINI SCREENമുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്, വാസു സര് വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന് എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര് വിളി വൈറലായപ്പോള്മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 3:55 PM IST