SPECIAL REPORTരാജ്യത്തെ നടുക്കി ഡൽഹിയിലും ഭോപ്പാലിലും അലർട്ട് കോൾ; അതിർത്തി പ്രദേശങ്ങൾ എല്ലാം വളഞ്ഞ് സ്പെഷ്യൽ സ്‌ക്വാഡ്; ഒടുവിൽ ഏറെ നേരെത്തെ പരിശോധനയിൽ കുടുങ്ങി; 'ദീപാവലി' ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ; ഉന്നം വച്ചത് മാളും തിരക്കേറിയ സ്ഥലങ്ങളും; പ്ലാനിന് പിന്നിൽ പാക്കികളോ?മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 9:23 PM IST