AUTOMOBILEജപ്പാൻകാരുടെ ചെരുപ്പുനക്കിയെന്നും ചെറ്റയെന്നും വിളിച്ചത് കമ്യുണിസ്റ്റുകാർ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ആദ്യത്തെ ഇര; ഗാന്ധിജിയോട് എതിർത്ത് സായുധ സൈന്യമുണ്ടാക്കി; മരിച്ചിട്ടും മരിക്കാതെ നിരന്തരം വാർത്തകളിൽ; അജ്ഞാതനായും വേഷപ്രച്ഛന്നനായും ജീവിച്ചുവെന്നും കഥകൾ; സ്റ്റാലിൻ വെടിവെച്ചു കൊന്നുവെന്നും പ്രചാരണം; ജർമ്മനിക്കൊപ്പം നിൽക്കുമ്പോഴും ഹിറ്റ്ലറുടെ വംശീയതയെ വിമർശിച്ചു; ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കഥഎം മാധവദാസ്18 Aug 2020 2:50 PM IST