ATHLETICSസംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം; സ്കൂളുകളിൽ ചാംപ്യൻ കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ്; കോതമംഗലം മാർബേസിൽ രണ്ടാമത്എം മാധവദാസ്20 Oct 2023 11:10 PM IST
Sportsഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജു കളിച്ചേക്കും; ബുമ്രക്ക് പകരക്കാരനെ തേടുമ്പോൾ പരമ്പര ബൗളർമാർക്ക് നിർണ്ണായകം; മത്സരം ഉച്ചയ്ക്ക് 1.30 മുതൽഎം മാധവദാസ്6 Oct 2022 4:52 AM IST
Sportsട്വന്റി 20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി; പുതുചരിത്രം കുറിച്ച് ഡേവിഡ് വാർണർ; 312 മത്സരങ്ങളിൽ നിന്നും 89 അർധ സെഞ്ച്വറികളുമായി ഓസ്ട്രേലിയൻ താരം; മറികടന്നത് ക്രിസ് ഗെയ്ലിന്റെ റെക്കോർഡ്എം മാധവദാസ്6 May 2022 5:10 AM IST
Cinemaദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!എം മാധവദാസ്19 Feb 2021 5:01 PM IST
Cinemaജാവ സിമ്പിളാണ്, പക്ഷേ പവർ ഫുള്ളും! കഥയിലും അവതരത്തിലുമൊക്കെ ഗംഭീര മികവ് പുലർത്തി 'ഓപ്പറേഷൻ ജാവ'; നവാഗത സംവിധായകൻ തരുൺ മൂർത്തി തിരമലയാളം കാത്തിരുന്ന പ്രതിഭ; കൃത്യമായ രാഷ്ട്രീയവും ചിത്രം ഉയർത്തുന്നു; താരങ്ങളില്ലാതെയും നിങ്ങൾക്ക് ഹിറ്റുണ്ടാക്കാം; ഈ വർഷത്തെ ലക്ഷണമൊത്ത ത്രില്ലർ ജാവ തന്നെഎം മാധവദാസ്18 Feb 2021 3:51 PM IST
Cinemaലവ്: അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള സിനിമ; ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രവും ഗംഭീരം; പ്രശ്നമായത് ക്ലൈമാക്സ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാത്തത്; ഷൈൻ ടോം-രജിഷ ജോഡിയോക്കാളും തിളങ്ങിയത് ഗോകുലൻ; ഇത് ഒരു പബ്ലിസ്റ്റിയുമില്ലാതെ ഇറങ്ങിയ ഒരു ഉഗ്രൻ സിനിമഎം മാധവദാസ്5 Feb 2021 5:31 PM IST
Cinemaവാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദുംഎം മാധവദാസ്30 Jan 2021 5:15 PM IST
Cinemaകൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്‌ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ലഎം മാധവദാസ്23 Jan 2021 5:39 PM IST
Cinemaമാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ 'പാണ്ടിപ്പടത്തിന്റെ' തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; 'കൈതി'യിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്എം മാധവദാസ്14 Jan 2021 11:41 PM IST
AUTOMOBILEയുഎസ് പാർലമെന്റ് മന്ദിരത്തിന് തീയിട്ട് ട്രംപ് പടിയിറങ്ങുമ്പോൾ അമേരിക്ക നാണക്കേടിന്റെ പടുകുഴിയിൽ; പാർലമെന്റ് പോലും സംരക്ഷിക്കാൻ കഴിയാത്തവരാണോ ലോക പൊലീസ് എന്ന ചോദ്യം എമ്പാടും; പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ ആവാത്തത് എന്തുകൊണ്ട്?എം മാധവദാസ്8 Jan 2021 12:40 AM IST