വിപ്ലവം തോക്കിൻ കൂഴലിലൂടെയല്ല പൈപ്പ് ലൈനിലൂടെ! പെട്രോളോ ഡീസലോ അല്ല, വാതകരൂപത്തിലുള്ള സ്വർണം എന്ന് അറിയപ്പെടുന്ന പ്രകൃതി വാതകമാണ് ഭാവിയുടെ ഇന്ധനം; ഇതുണ്ടാക്കുക വൈദ്യുതിയും ഇന്റനെറ്റും എത്തിയതുപോലുള്ള മാറ്റം; കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റായ ഗെയിൽ പൂർത്തിയാവുമ്പോൾ
നൂറു വർഷം മുമ്പ് സ്വന്തം വീട്ടിൽ പുലയർക്കൊപ്പം ഇലയിട്ടിരുന്ന് ഭക്ഷണം കഴിച്ച് വിപ്ലവം സൃഷ്ടിച്ചു; നമ്പൂതിരി സംബന്ധവും മരുമക്കത്തായവും അനാചാരങ്ങളും ഇല്ലാതാക്കാൻ യത്നിച്ചു; വൈക്കം സത്യാഗ്രഹം മുതൽ വിമോചന സമരം വരെ; മന്നത്ത് പത്മനാഭന്റെ ഐതിഹാസിക ജീവിതത്തിലൂടെ
കോവിഡിൽ നഷ്ടം 200 കോടി; 45ൽ വിജയിച്ചത് 10 ചിത്രങ്ങൾ മാത്രം; അമ്പതുകോടിക്ക് അടുത്ത് നേടിയ അയ്യപ്പനും കോശിയും, അഞ്ചാംപാതിരയും; ലാലേട്ടനും തിരിച്ചടി; ഒ ടി ടിയിൽ ഹിറ്റായി ഹലാൽ ലൗ സ്റ്റോറി; മഹാമാരിയിൽ ഒലിച്ചുപോയ 2020ലെ മലയാള സിനിമയുടെ ബാലൻസ് ഷീറ്റ് ഇങ്ങനെ
പാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
കിറ്റും പെൻഷനും കോവിഡ് പ്രതിരോധവും തുണയായി; കേരളാ കോൺഗ്രസും ജനതാദളും വന്നത് മുന്നണി ശക്തിപ്പെടുത്തി; യുഡിഎഫിലെ നേതൃപാടവമില്ലായ്മ രക്ഷയായി; ബിജെപിയും മറ്റ് കക്ഷികളും പിടിച്ചത് കോൺഗ്രസ് വോട്ടുകൾ; പരമാവധി ചെറുപ്പക്കാരെ ഇറക്കാനുള്ള തന്ത്രം ഫലം കണ്ടു; മുസ്ലീങ്ങളും യാക്കോബായരും ഒപ്പം നിന്നു; ജയിച്ച് ഞെട്ടിയ സിപിഎമ്മിന്റെ വിലയിരുത്തൽ ഇങ്ങനെ
എഴുത്തുകാരനാക്കിയത് സിഎച്ച് മുഹമ്മദ് കോയ; ചിത്രകലയിലെ ഗുരു എം വി ദേവൻ; പല രചനകൾക്കും സമുദായത്തിൽ നിന്ന് ഉയർന്നത് വൻ എതിർപ്പ്; പുകസയുടെ പ്രസിഡന്റായത് അപ്രതീക്ഷിതമായി; ക്ലിക്കുകളിലും ഗ്രൂപ്പുകളിലും പെടാത്ത വിനീതൻ; യു എ ഖാദർ മലയാള സാഹിത്യത്തിലെ നന്മ മരം
കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന് ബർമ്മക്കാരിയിൽ ഉണ്ടായ കുട്ടി; അമ്മ മരിച്ചത് ചെറുപ്പത്തിൽ തന്നെ; രണ്ടാംലോകമഹായുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അഭയാർഥിക്യാമ്പിൽ ഉപക്ഷേിക്കാതെ കേരളത്തിലെത്തിച്ചത് ബാപ്പ; ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ എഴുത്തുകാരനായ യു എ ഖാദറിന്റെ ജീവിത കഥ
ജനനേന്ദ്രിയത്തിൽ ചൂണ്ട കൊരുത്ത് ആത്മഹത്യചെയ്യാൻ പോകുന്ന യുവതി; കൂർപ്പിച്ച കടലാസ് കത്തിയാക്കി കൊലപാതകം; പട്ടിണി സഹിക്കാതെ മനുഷ്യൻ മനുഷ്യനെ തിന്നുന്ന ക്രൂരത; ബുദ്ധ ദർശനങ്ങളോടാണ് ആഭിമുഖ്യം എന്ന് പറഞ്ഞ കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ നിറയുന്നത് വയലൻസിന്റെ സൗന്ദര്യം
അടിപിടിയും കത്തിക്കുത്തുമായി  ജീവിച്ച കൗമാരം; നേടിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രം; ജീവിച്ചത് ഫാക്ടറികളിൽ അടിമപ്പണിയെടുത്ത്; ആദ്യ സിനിമ കാണുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ; സ്വയം പരിശ്രമത്തിലൂടെ സംവിധായകനായി; ഇടയ്ക്ക് ആരോടും പറയാതെ എങ്ങോട്ടോ മുങ്ങും; സ്ത്രീപീഡന പരാതികളും നിരവധി; ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന കിം കി ഡുക്കിന്റെ സർഗാത്മക ജീവിതം
സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ് എന്ന ചിത്രത്തിൽ തുടങ്ങിയ പ്രണയം; കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവും; ഭീതിദമായ വിഷ്വലുകൾ ഉണ്ടായിട്ടും ഐഎഫ്എഫ്‌കെ യിലടക്കം കിം സിനിമകൾക്ക് പൂരത്തിരക്ക്; തമ്പാനൂരിലൂടെ പ്രഭാത സവാരിക്കറങ്ങിയപ്പോൾ ഓടിക്കൂടിയത് നൂറുകണക്കിനുപേർ; കിം കി ഡുക്ക് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻ
മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്; ഹിറ്റ്‌ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ ഗുരുജി ഗോൾവാൾക്കറുടെ കഥ