AUTOMOBILEപഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?എം മാധവദാസ്5 Dec 2020 7:20 PM IST
AUTOMOBILEപാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; 'ലേറ്റായിരുന്താലും ലേറ്റസ്റ്റായി' എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?എം മാധവദാസ്4 Dec 2020 7:08 PM IST
AUTOMOBILEയന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥഎം മാധവദാസ്30 Nov 2020 7:08 PM IST
AUTOMOBILEകൊക്കേയിനും മരിജുവാനയും ഉപയോഗിച്ചത് പലതവണ പിടിക്കപ്പെട്ടു; ലോകകപ്പിൽനിന്ന് പുറത്തായത് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്; കാലുകൊണ്ടെന്ന പോലെ കൈ കൊണ്ടും ഗോളടിക്കാൻ വിദഗ്ധൻ; കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പേരിലും ആരോപിതൻ; കാസ്ട്രോയുടെയും ഷാവേസിന്റെയും സുഹൃത്തായ കമ്യൂണിസ്റ്റ്; മാറഡോണയുടേത് ത്രില്ലർ സിനിമയെപ്പോലുള്ള സംഭവ ബഹുലമായ ജീവിതംഎം മാധവദാസ്25 Nov 2020 11:54 PM IST
SPECIAL REPORTപോത്തിനെ 'നായകനാക്കി' എടുത്ത ലോകത്തിലെ ആദ്യത്തെ ചിത്രം; മൃഗത്തേക്കാൾ മൃഗീയമായി ചിന്തിക്കുന്ന മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥ പ്രമേയം; പേരുകൾ പോലും പ്രസക്തമല്ലാത്ത മനുഷ്യർ സ്ക്രീനിൽ തലങ്ങും വിലങ്ങും ഓടുന്നതായി തോന്നിക്കുന്ന ഞെട്ടിക്കുന്ന ക്രാഫ്റ്റ്; ഓസ്കർ തിളക്കത്തിലേക്ക് 'ജല്ലിക്കട്ട്'; ലിജോയ്ക്ക് അഭിനന്ദനപ്രവാഹംഎം മാധവദാസ്25 Nov 2020 9:50 PM IST
Marketing Featureഹലാൽ ബിസിനസിന്റെ പേരിൽ പാവങ്ങളെ ചാക്കിട്ടത് പൂക്കോയ തങ്ങൾ; തങ്ങൾ എന്ന പദവിയും മുസ്ലീ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എന്ന സ്ഥാനം ഉപയോഗിച്ചും വിശ്വാസ്യത ഉറപ്പിച്ചു; 200 കോടിയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കൊപ്പം പ്രതിയായതോടെ മുങ്ങി; ഇ കെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവിനെ മൂന്ന് ആഴ്ചയായിട്ടും പിടികൂടാനാവാതെ പൊലീസ്എം മാധവദാസ്25 Nov 2020 5:43 PM IST
SPECIAL REPORT'പ്രചാരണത്തിനായി 20 കോടി വരെ ചെലവായി; ഡമ്മി സ്ഥാനാർത്ഥിയെ നിർത്തുന്നതിനും അണികൾക്ക് മദ്യം വാങ്ങുന്നതിനും എല്ലാമായി ലക്ഷക്കണക്കിനു രൂപ ചെലവ്; നിങ്ങൾ തരുന്ന 5 കോടി കറൻസിയായി ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ എൽപ്പിക്കണം'; ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ എം കെ രാഘവൻ പറഞ്ഞത് ഇങ്ങനെ; കോഴിക്കോട്ടെ ജനകീയ എംപിയും വിജിലൻസ് വലയിൽഎം മാധവദാസ്24 Nov 2020 6:51 PM IST
AUTOMOBILE2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾഎം മാധവദാസ്23 Nov 2020 8:12 PM IST
SPECIAL REPORTഅതീവ പിന്നോക്കമായ നോനിയ സമുദായത്തിൽ ജനനം; 15ാം വയസ്സിൽ വിവാഹിതയായി വൈകാതെ വിധവയും രണ്ടുകുട്ടികളുടെ അമ്മയും; അംബേദ്ക്കർ സർവകലാശാലയിൽ പഠിച്ചു വിഎച്ച്പിയുടെ ദുർഗാവാഹിനിയിലൂടെ പൊതുരംഗത്ത്; വിധവകളെ അപശകുനമായി കാണുന്ന സമൂഹത്തിൽനിന്ന് ഉപമുഖ്യമന്ത്രി പദത്തിലേക്ക്; രേണുദേവിയുടേത് അസാധാരണ അതിജീവന കഥഎം മാധവദാസ്19 Nov 2020 4:32 PM IST
Politicsരണ്ട് എംഎൽഎമാർ അറസ്റ്റിൽ; അതിലൊരാൾ മുൻ മന്ത്രിയും പാർട്ടിയുടെ ഫണ്ട് റെയ്സറും; മൂന്നാമത്തെ എംഎൽഎക്കും കുരുക്ക് മുറുകുന്നു; ആരോപിതരായ ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും അടുത്ത തവണ സീറ്റ് കിട്ടാൻ ഇടയില്ല; വിവാദം എം കെ മുനീറിലേക്കും; മുസ്ലിം ലീഗ് കടന്നുപോകുന്നത് ഐസ്ക്രീം കാലത്തിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെഎം മാധവദാസ്18 Nov 2020 5:49 PM IST
AUTOMOBILE'കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്ന്' പറഞ്ഞ് പകരക്കാരനായി; ഏലൂരിലെ തൊഴിലാളി നേതാവ് എംഎൽഎ ആയതും 'സാഹിബു'മായുള്ള ബന്ധത്തിൽ; 83 ലെ തോട്ടക്കാരന് ഇന്നുള്ളത് പെരിയാർ തീരത്തെ കൊട്ടാര സദൃശ്യമായ വീടുതൊട്ട് കോടികളുടെ ആസ്തി; വി കെ ഇബ്രാഹിംകുഞ്ഞിന്റെത് അമ്പരപ്പിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക വളർച്ചഎം മാധവദാസ്18 Nov 2020 4:59 PM IST
SPECIAL REPORT'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടി; തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുന്നു; ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്തു'; സിപിഎമ്മിന്റെ ജാതിവിവേചനത്തിൽ മടുത്ത് ഇസ്ലാം സ്വീകരിക്കുന്നത് ആലോചിക്കുന്നതായി പയ്യന്നൂരിലെ ചിത്രലേഖഎം മാധവദാസ്16 Nov 2020 6:36 PM IST