രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ ഇന്ത്യൻ ഒബാമ; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥ
സിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്
കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്‌നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?
ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം
പത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; ജംഗിൾ കാ യുവരാജ് എന്ന പേരുദോഷം മാറ്റിയെടുത്തത്  പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥ
മഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!
എൽജെപിയുടെ പാരയ്‌ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?
കവലകളിലെ സുവിശേഷ പ്രാസംഗികനായ അർധപ്പട്ടിണിക്കാരൻ; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സ്വന്തമായ സഭ സ്ഥാപിച്ച് സ്വയം ബിഷപ്പായി; വിദേശത്തുനിന്ന് വരുന്ന ജീവകാരുണ്യ ഫണ്ടുകൾ അടിച്ചുമാറ്റി; താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
പത്ത് വർഷമായി ആകെ നികുതി അടിച്ചത് 750 ഡോളർ; ബാങ്ക്, ഇൻഷുറൻസ് തട്ടിപ്പും വ്യാജ ബിസിനസ് രേഖകളുടെ നിർമ്മാണവും തൊട്ട് സ്ത്രീപീഡനം വരെ; തെരഞ്ഞെടുപ്പിൽ തോറ്റതോടെ ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ നൂലാമാലകൾ; പ്രതാപിയായ യുഎസ് പ്രസിഡന്റ് ഒടുവിൽ ജയിലിലാവുമോ?
ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവ്; ഫാഷൻ ജൂവലറി അവതരിപ്പിച്ചത് ഹലാൽ ബിസിനസായി; സംരംഭത്തിൽ നിക്ഷേപിച്ച് മാസാമാസം പണം കിട്ടിയാൽ അത് പലിശയാവില്ലെന്ന് മൗലവിമാരും; തട്ടിപ്പിന് ഇരയാവർ ഏറെയും പാവങ്ങൾ; എം സി ഖമറുദ്ദീനും കൂട്ടരും നടത്തിയത് ഒരു ഹലാൽ തട്ടിപ്പ്
തൃക്കരിപ്പൂരിലെ നേതാവ് മഞ്ചേശ്വരത്ത് കെട്ടിയിറക്കപ്പെട്ടത് കുഞ്ഞാലിക്കുട്ടിയുടെ ബലത്തിൽ; ലീഗിന്റെ മികച്ച ഫണ്ട് റെയ്സർ; ആറുകോടിയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയെന്ന് ആദ്യ ആരോപണം; കോളേജിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നും പരാതി; ഹലാൽ വരുമാനം നൽകാമെന്ന പേരിൽ 150 കോടിയുടെ ജൂവലറി തട്ടിപ്പിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം.സി ഖമറുദ്ദീന്റെ കഥ
റിപ്പബ്ലിക്ക് ടീവിയിൽ ഇന്റീരിയർ വർക്കുകൾ ചെയ്തതിന്റെ പേരിൽ കിട്ടാൻ ഉണ്ടായിരുന്നത് 83 ലക്ഷം; പല തവണ ബിൽ ഹാജരാക്കിയിട്ടും പണം നൽകിയില്ല; കടം കയറി നിൽക്കള്ളി ഇല്ലാതായതോടെ അമ്മയെ കൊന്ന് തൂങ്ങി മരിച്ചു; അൻവയ് നായിക്കിന്റെ ആത്മഹത്യാക്കുറിപ്പിലും ചാനൽ സിംഹത്തിന്റെ പേര് എടുത്തുപറയുന്നു; അർണാബിനെ അഴിക്കുള്ളിൽ ആക്കിയ കേസ് ഇങ്ങനെ