ഇപ്പോഴും ഉപയോഗിക്കുന്നത് ബാലറ്റുതന്നെ; ഓരോ സ്റ്റേറ്റിലും നിയമം ഓരോ രീതിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിനുശേഷവും തപാൽ ബാലറ്റുകൾ ചിലയിടത്ത് സ്വീകരിക്കും; ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും; ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ കഴിയാത്ത രാജ്യമാണോ അമേരിക്ക?
പാപ്പരായ കുടുംബത്തിൽ ജനിച്ച വിക്കൻ! സെൽഫ് മെയ്ഡ്മാൻ സെനറ്ററായി വളർന്നത് കഠിനാദ്ധ്വാനത്തിലൂടെ; അഴിമതിരഹിതനും മൃദുഭാഷിയും; അടുത്ത സുഹൃത്ത് ഒബാമ; യുഎസ് വൈസ് പ്രസിഡന്റായിട്ടും മകന്റെ ചികിൽസയ്ക്കായി വീട് വിൽക്കാൻ ശ്രമിച്ച നിർധനൻ; ഭാര്യയുടെയും മകന്റെയും മരണം അടക്കം വ്യക്തിജീവിതത്തിൽ അടിക്കടി ദുരന്തങ്ങൾ; ഫീനിക്സ് പക്ഷിയെപ്പോലെ ജോ ബൈഡന്റെ ജീവിതം
മാക്രോണിനെ അനുകൂലിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ഹിന്ദു അദ്ധ്യാപകന്റെ കമന്റിന്റെ പേരിൽ ബംഗ്ലാദേശും കത്തുന്നു; ഒറ്റ ദിവസം കൊണ്ട് തകർത്തത് 15 ക്ഷേത്രങ്ങളും നൂറിലധികം വീടുകളും; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് അധീർ രഞ്ജൻ ചൗധരി; ഫ്രാൻസ് വിഷയത്തിന്റെ മറവിൽ ബംഗ്ലാദേശിൽ ഹിന്ദുവേട്ട
കുടിൽ വ്യവസായമായും അടിമപ്പണിയെടുത്തും കുട്ടികൾ അരിച്ചെടുക്കുന്ന കനകത്തരികൾ എത്തുന്നത് കരിഞ്ചന്തയിൽ; കള്ളനോട്ട്-ലഹരിമാഫിയയും ഇസ്ലാമിക തീവ്രാദികളും ഇടനിലക്കാരായി കോടികൾ കൊയ്യുന്നു; ഒടുവിൽ എല്ലാമെത്തുന്നത് ദുബായിൽ; ശതകോടികളുടെ സ്വർണ്ണമുണ്ടായിട്ടും ജനം മുഴു പട്ടിണിയിൽ; ആഫ്രിക്കൻ ചോരപ്പൊന്നിന്റെ കഥ
നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതാണോടാ... പ്രകൃതിവിരുദ്ധർ ഈ നാടിന്റെ ശാപം; അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടതിനും സ്വവർഗാനുരാഗ ദമ്പതികൾക്ക് കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാനത്തെ ആദ്യത്തെ ആൺ ദമ്പതികൾ
ജംഗിൾ രാജ് കാ യുവരാജ് എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?
ഒരു ചെന്നായ ചെയ്ത കുറ്റം മറ്റു ചെന്നായ്ക്കളിൽ കെട്ടിവെക്കരുത്; എല്ലാ ചെന്നായ്ക്കളും മാനിനെ വേട്ടയാടില്ല; ഒരു കൂട്ടം മൃഗങ്ങൾ സമാധാനമായി ജീവിച്ചിരുന്ന കാട്ടിൽ ചെന്നായ്ക്കൾ വന്നശേഷം സംഭവിച്ചത്; ഫ്രാൻസ് ആക്രമണ പശ്ചാത്തലത്തിൽ ഇസ്മാമോഫോബിയക്ക് ബദലായി വൂൾഫോഫോബിയ കാമ്പയിൻ
കൊല്ലപ്പെട്ട ദിവസം രാവിലെ  രാഹുലിനോട് പറഞ്ഞത് അമ്മൂമ്മ മരിച്ചു പോയാലും നീ കരയരുത് എന്ന്; രണ്ടുദിവസംമുമ്പ് പറഞ്ഞത് ഞാൻ മരണപ്പെട്ടാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയുടെ മണ്ണിനെ ശക്തമാക്കുമെന്ന്; ഇന്ദിരാഗാന്ധി തന്റെ മരണം നേരത്തെ മനസ്സിലാക്കിയിരുന്നോ? ഇന്ത്യയുടെ ഉരുക്കുവനിതയുടെ ഒരു രക്തസാക്ഷിദിനം കൂടി കടന്നുപോവുമ്പോൾ
പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ സ്വാഗതംമുക്ക് നോവൽ അശ്ലീലത്തിന്റെ സൗന്ദര്യം
യൂറോപ്പിലേക്ക് സ്വാഗതം എന്ന ക്യാപ്ഷനിൽ പുഞ്ചിരിക്കുന്ന ഫോട്ടോയിട്ടത് ഒരു മാസം മുമ്പ്; ആക്രമണത്തിന് അന്ന് രാവിലെ ചർച്ചിന് മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിച്ചത് ആഹ്ലാദത്തോടെ; തലയറുത്തും കുത്തിയും മൂന്നുപേരെ കൊന്ന് തക്‌ബീർ വിളികളോടെ വെടിയേറ്റ് മരിച്ച യുവാവിന് ക്രിമിനൽ പശ്ചാത്തലം ഇല്ല
ഭാര്യാസഹോദരിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് ചീട്ടുകളി സംഘത്തെ; പൂമൂടലും ശത്രുസംഹാര പൂജയും നടത്തുന്ന ഭാര്യ; ഗൾഫിൽ 3 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ബിനോയ്; പിന്നാലെ എത്തിയത് ബീഹാറി ഡാൻസറുടെ പിതൃത്വകേസും; ഇപ്പോൾ ബിനീഷ് മയക്കുമരുന്ന് കേസിലും അറസ്റ്റിൽ; സിപിഎമ്മിനെ വിവാദച്ചുഴിയിലാക്കി കോടിയേരിയുടെ കുടുംബം
തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ