Top Storiesസാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു; എന്‍എസ്എസിന്റെ പിന്മാറ്റത്തില് ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 4:30 PM IST