Politicsയുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് അവാർഡ് നൽകുമെന്ന് ചെന്നിത്തല; ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റുകാരുടെ ബന്ധുക്കൾക്ക് ജോലി നൽകിയതിന്; തങ്ങൾ വന്നാൽ ഇത്തരം നിയമനങ്ങൾ റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് ഐശ്വര്യകേരള യാത്രയിൽജംഷാദ് മലപ്പുറം5 Feb 2021 10:49 PM IST