SPECIAL REPORTതലയ്ക്ക് മുകളിൽ കടം പെരുകിയിട്ടും വീണ്ടും കടമെടുക്കാൻ കേരളം; കേരളത്തിന് 2373 കോടി രൂപ അധികവായ്പ എടുക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ; കേന്ദ്രാനുമതി ബിസിനസ് സൗഹൃദ പരിഷ്‌കാരം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ; സംസ്ഥാനത്തിന്റെ പൊതു കടം മൂന്ന് ലക്ഷം കോടിയുടെ മുകളിൽമറുനാടന് മലയാളി14 Jan 2021 10:53 AM IST