SPECIAL REPORTയുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ല; ജീവിതശൈലിയും രോഗാവസ്ഥയുമാകാം കാരണം; യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതിന് വാക്സിനെ പഴിക്കേണ്ട; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടുമറുനാടൻ മലയാളി ഡെസ്ക്2 July 2025 5:01 PM IST