You Searched For "ഐസിസ്"

കോവിഡു കാലത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിന്നപ്പോൾ കടത്തിലൂടെ നേട്ടമുണ്ടാക്കിയത് സ്വപ്‌ന മാത്രം; യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പരിരക്ഷയിൽ ആസൂത്രണം ചെയ്തത് 15 തവണ സ്വർണം കടത്താനുള്ള പദ്ധതി; കൂടുതൽ പങ്കാളികളെ കണ്ടെത്തി സ്വപ്‌ന നേരിട്ടിറങ്ങിയപ്പോൾ കടത്ത് മാഫിയയുടെ നിയന്ത്രണം സരിത്തും സന്ദീപും ഏറ്റെടുത്തു; അങ്ങനെ ആരേയും ഒറ്റയ്ക്ക് വളരാൻ അനുവദിക്കില്ലെന്ന വാശിയിൽ ചോർത്തി നൽകൽ; നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിനെ ഒറ്റിയതും ഗോൾഡ് സ്മഗ്ലേഴ്‌സ്
കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു; സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അഫ്ഗാനിസ്ഥാനിൽ ജയിൽ ആക്രമിച്ച ഐസിസ് ചാവേർ സംഘത്തിലെ മൂന്നാമത്തെ ഇന്ത്യക്കാരനും മലയാളി; കണ്ണൂർ സ്വദേശി സജാദെന്ന് റിപ്പോർട്ടുകൾ; മൈസൂരുവിലേക്ക് എന്നു പറഞ്ഞ് നാട്ടിൽ നിന്നും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഇയാൾ രാജ്യം വിട്ടത് 2018ൽ; മലയാളി ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഒടുവിൽ
നാലു മക്കളുടെ അമ്മയായ നഫീസ മുതൽ കശ്മീരി സ്വദേശി രുഖ്‌സാന അഹാൻഗർ വരെ 10 വനിതകൾ കാബൂൾ ജയിലിൽ? ഐഎസ് ഭീകരരുടെ വിധവകളിൽ അഞ്ച് മലയാളി വനിതകൾ? നബീസയെ കൂടാതെ നിമിഷയും മറിയവും രഹൈലയും ഷംസിയയും; മകൾക്കായി ആറ്റുകാലിലെ ബിന്ദുവും
ജന്മഭൂമിയെ ഒറ്റാൻ ഇറങ്ങിതിരിച്ച നാലു പേരെയും രാജ്യത്ത് കാല് കുത്താൻ അനുവദിച്ചാൽ അപമാനമാവുക ധീരയോദ്ധാക്കളുടെ ജീവത്യാഗത്തിനാണ്; ദയ അർഹിക്കുന്നില്ല ദേശദ്രോഹികൾ; ബിന്ദു എന്ന അമ്മയുടെ കണ്ണീരിനോടും ഒട്ടുമില്ല സഹതാപം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്ക
ജനിച്ചുവളർന്നവർ അല്ലാത്തവരെ കശ്മീരിൽ താമസിക്കാനോ, ജോലി ചെയ്യാനോ അനുവദിക്കരുത് എന്ന വിദ്വേഷ പോസ്റ്റുകൾ വഴി ഭയം വിതച്ചു; ഹിന്ദു-സിഖ് വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീതി സൃഷ്ടിച്ചു; പതിറ്റാണ്ടുകളായി കച്ചവടം ചെയ്യുന്ന പുറംനാട്ടുകാരും ടാർജറ്റ്; താഴ്‌വരയിൽ പുതിയ വിഭാഗീയ തന്ത്രവുമായി ഭീകരസംഘടനകൾ
മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകൾക്ക് അഭിമുഖം കൊടുത്തു; ഐസിസ് ക്യാംപിൽ ഷമീമാ ബീഗത്തെ കൊല്ലാൻ ശ്രമിച്ച് സഹതടവുകാരി; ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അവസാന തന്ത്രമെന്ന് ആരോപണം
ഞാൻ പാവമാണേ.... എനിക്ക് ബ്രിട്ടനോട് വെറുപ്പില്ലേ.... ഞാൻ എന്നെ മാത്രമാണ് വെറുക്കുന്നത്.... വീണ്ടും കരച്ചിലുമായി ഷമീമ ബീഗം ടെലിവിഷനിൽ; ഇങ്ങോട്ട് കൊണ്ടു വരാൻ നിവർത്തിയില്ലെന്ന് ബ്രിട്ടൻ
പാസ്റ്ററുടെ തല അറുത്തെടുത്ത് ഭാര്യയെ ഏൽപിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടു കൊടുക്കാൻ ഉത്തരവിട്ട് ഐസിസ്; മൊസാംബിക്കിലെ ഒരു പ്രവിശ്യയിൽ നാല് വർഷം കൊണ്ട് ഐസിസ് കൊന്നത് 3500 പേരെ; ഐസിസ് ക്രൂരതയ്ക്ക് മറ്റൊരു ഉദാഹരണമായി ഒരു രാജ്യം
ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി! ഐസിസുമായി പ്രത്യക്ഷ ബന്ധമുള്ള 68 ഇന്ത്യൻ വംശജരുണ്ടെന്ന് അമേരിക്കൻ റിപ്പോർട്ട്; കേരളവും ബംഗാളും പരാമർശ സ്ഥലങ്ങൾ; ഇന്ത്യൻ ഭീകര വിരുദ്ധ വേട്ടയെ യുഎസ് പ്രശംസിക്കുമ്പോൾ